തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​യ ചി​ത്ര​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചി​ത്ര​യും ഭ​ർ​ത്താ​വും ത​മ്മി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ട്ടി​ക്കു​ള​ങ്ങ​ര ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ന്‍റെ സൂ​പ്ര​ണ്ടാ​ണ് ചി​ത്ര.

LEAVE A REPLY

Please enter your comment!
Please enter your name here