പാലക്കാട്:  അട്ടപ്പാടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശര്‍മിള ജയറാം (32) മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 24ന് വൈകിട്ടായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവര്‍ നേരത്തെ തന്നെ മരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here