തിരുവല്ല: വീട്ടമ്മ കുത്തേറ്റുമരിച്ചു. നിരണത്ത് കൊമ്പങ്കേരി പ്ലാം പറമ്പിൽ പി.വി.ചാക്കോയുടെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ – 66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കത്രിക കൊണ്ടുള്ള കുത്താണ് ഏറ്റത്. മരുമകൾ ലിൻസിയെ (26) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി വീട്ടുകാർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here