.

തിരുവനന്തപുരം:നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി.സ്പീക്കർക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

കോവിഡ് മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചുവെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ.സർക്കാർ വലിയ വെല്ലുവിളികൾ നേരിട്ട കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ സാർവദേശീയ പ്രശംസ നേടി എന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here