തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​ഞ്ഞ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ ഈ​ശ്വ​ര വി​ലാ​സം റോ​ഡി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മാ​റി.

ഇ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here