കൊച്ചി:ജില്ലയിൽ വ്യാഴം (3/6/21), വെള്ളി (4/6/21), ശനി (5/6/21) ദിവസങ്ങളിൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നടത്തുന്നതാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കോവിഷീൽഡും, വെള്ളി, ശനി ദിവസങ്ങളിൽ കോവാക്സിൻ സെക്കൻ്റ് ഡോസുമായിരിക്കും നൽകുന്നത്. വാക്സിനെഷനായുള്ള ബുക്കിങ്ങ് സൗകര്യം cowin.gov.in ൽ വാക്സിനേഷൻ്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

വാക്സിനേഷൻ
ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

 

LEAVE A REPLY

Please enter your comment!
Please enter your name here