കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ‌പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി. ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്പി​ലെ ഗ്രേ​ഡ് എ​സ്‌​ഐ പി.​കെ. അ​യ്യ​പ്പ​ന്‍(52) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​യാ​ണ് പി.​കെ. അ​യ്യ​പ്പ​ൻ. പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് കാ​ന്‍റീ​ന്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​റാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here