ന്യൂഡൽഹി:കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി. ടി. രവികുമാർ ഉൾപ്പെടെ ഒമ്പത് പേർ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതാദ്യമായാണ് 9 പേർ സുപ്രീം കോടതി ജഡ്ജിമാരായി ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here