ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടറാണ് തുറന്നത്. അണക്കെട്ട് തുറുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

മൂന്നാമത്തെ ഷട്ടറാണ്  തുറന്നത്. 40 സെന്റീമീറ്ററാണ് ഷട്ടർ തുറന്നത്. സെക്കന്റിൽ 40 ക്യുമെക്സ് വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here