തൃ​ശൂ​രി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ടു​ത്തു. ചേ​ര്‍​പ്പ് മു​ത്തു​ള്ളി​യാ​ലി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം ഉ​ട​ന്‍ പു​റ​ത്തെ​ടു​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here