തൃശൂർ:സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാർ ജോലിക്ക് കയറിയത്. സിപിഎം നേതാക്കളാണ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ._

 

LEAVE A REPLY

Please enter your comment!
Please enter your name here