തിരുവനന്തപുരം:ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഔദ്യോഗിക കലണ്ടർ പ്രകാരം ഇന്ന് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയാണ്. ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here