കൊച്ചി: ആലുവമുപ്പത്തടം എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്‍ ഹോട്ടല്‍ ദ്വാരകയില്‍ വായനാദിനംസമുചിതമായിആചരിച്ചു.പി.എന്‍.പണിക്കരുടെഛായാചിത്രത്തിനു മുമ്പില്‍ പത്രം വായിക്കും പവിത്രന്‍ ഭദ്ര ദീപം തെളിച്ചു.തുടര്‍ന്ന് സമൂഹപുഷ്പാര്‍ച്ചനനടന്നു.ശ്രീമന്‍നാരായണന്‍ സദസ്സിന്സ്വാഗതമാശംസിച്ചു.യോഗാചാര്യന്മാരായ എസ്.ആന്‍റണി,പിജെ.ജോയ്,ശശിധരന്‍ കല്ലേരി,എച്ച്.സി.രവീന്ദ്രന്‍,പി.എന്‍.പണിക്കരുടെ സുഹൃത്തായഇക്ബാല്‍,രാജന്‍കോച്ചേരി,ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍,ചിന്മയ്,അരുണ്‍,സജിത്ത് അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു..

വായനാദിനാചരണം പത്രം വായിക്കും പവിത്രന്‍ ദീപം തെളിച്ച് ഉല്‍ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here