തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ സു​ര​ക്ഷാ​നി​യ​മം 2006 ഉം ​ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ൽ പൊ​ടാ​ര​ൻ മം​ഗോ ജൂ​സി​ന്‍റെ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ സം​സ്ഥാ​ന​ത്തു പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി. ​ആ​ർ. വി​നോ​ദ് ഉ​ത്ത​ര​വി​ട്ടു. നി​രോ​ധി​ച്ച ഉ​ത്പ​ന്നം വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ൽ 18004251125 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ അ​റി​യി​ക്ക​ണം.

കൊ​ല്ല​ത്ത് വി​പ​ണി​യി​ലു​ള്ള പാ​നീ​യ​മാ​യ പൊ​ടാ​ര​ന്‍ മാം​ഗോ ജ്യൂ​സി​ന്‍റെ കു​പ്പി അ​സാ​ധാ​ര​ണ​മാ​യി വീ​ര്‍​ത്തു​പൊ​ട്ടി​യി​രു​ന്നു. പാ​നീ​യ​ങ്ങ​ള്‍​ക്ക് ദു​ര്‍​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം.

ഒന്നിലധികം സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here