ആലുവ: പറവൂർ കെ.എസ് ആർ ടി സി റൂട്ടിൽ മറിയപ്പടിയിൽ ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു.ഒരാളുടെ നില ഗുരുതരം.

പടിഞ്ഞാറെ വെളിയത്ത് നാട് വാലത്ത് പറമ്പിൽ സഗീർ മകൻ ഉമ്മറുൾ ഫാറൂഖ് ( 19 ) ആണ് മരിച്ചത്. താനൂർ ഹൗസ് ബഷീർ മകൻ ദിൽഷാദ് ബഷീർ (24) ആണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ ട്രസ്റ്റിലുള്ളത്.മരിച്ച ഫാറൂഖിൻ്റെ മൃതദേഹം ആലുവ രാജ്ഗിരിയിലുമാണ്

തിങ്കളാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ജീപ്പിലിടിച്ച ബൈക്ക് തെറിച്ച് മുകളിലെ ഇലക്ട്രിക്ക് ലൈനിൽ തട്ടി ഉണ്ടായ സ്പർക്കിൽ ജീപ്പിന് തീപിടിക്കുകയും ചെയ്തു.ആലുവയിൽ നിന്ന് ഫയർഫോഴ്സ എത്തിയാണ് തീ അണച്ചത്

 

LEAVE A REPLY

Please enter your comment!
Please enter your name here