ആലുവ : കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പി ള്ളി റോഡിൽ പരേതനായ ചന്ദ്രശേഖരൻ നാ യരുടെ ഭാര്യ പടിഞ്ഞാറെ കോവിലകത്ത് നാണിക്കുട്ടി അമ്മ (98) നിര്യാതയായി. സംസ് ക്കാരം നാളെ   (ഞായർ ) വീട്ടുവളപ്പിൽ.   മക്കൾ:കെസി.രാജപ്പൻ (കുട്ടൻ ), കെ.സി. നരേന്ദ്രൻ (ജിയോ റിലയൻസ് കേരള ബിസിനസ്റ്റ് ഹെഡ്) മരുമക്കൾ: ലത (അദ്ധ്യാപിക രാജശ്രീ സ്കൂൾ) ശാലിനി (വൈസ് പ്രസിഡന്റ് എച്ച്. ഡി.എഫ്.സി. ലൈഫ് )

LEAVE A REPLY

Please enter your comment!
Please enter your name here