ജാവ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂകമ്പ ത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. നൂറിലേറെ പേർ ക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരത്തിലേറെ ആളുകൾ ഭവനരഹിതരായി.

പടിഞ്ഞാറൻ ജാവയിലെ സിയാൻ ജൂർ പട്ടണത്തിലാ ണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.6 തീവ ത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു. ത കർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ക്കായി തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്

ജനസാന്ദ്രതയുള്ളതും മണ്ണിടിച്ചിലിന് സാധ്യതയുള്ള തുമായ പ്രദേശത്താണ് ഭൂകമ്പം ഉണ്ടായതെന്ന് റീജിയ ണൽ ഗവർണർ റിദ്വാൻ കാമിൽ പറഞ്ഞു. 13,000-ത്തി ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായും 2,200 വീടുക ൾക്ക് കേടുപാടുകൾ സംഭവിച്ചതായും കാമിൽ പ്രാദേശിക മാധ്യമങ്ങളോട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here