തിരുവനന്തപുരം: കെപിസിസി ട്രഷറർ വി.പ്രതാപച ന്ദ്രൻ (73) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം വഞ്ചിയൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരു ന്നു അന്ത്യം. സംസ്കാരം പിന്നീട് നടത്തും.

മുൻ കെപിസിസി പ്രസിഡന്റ് വരദരാജൻ നായരുടെ മകനാണ് പ്രതാപചന്ദ്രൻ. കെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിട്ടാണ് തുടക്കം. ദീർഘനാൾ പ ത്രപ്രവർത്തനരംഗത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here