തൃ​ശൂ​ർ: ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച എ​ട്ടു​കി​ലോ ക​ഞ്ചാ​വ് തൃ​ശൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. ബാ​ഗി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ർ​സ​ലു​ക​ളാ​യും ബാ​ഗു​ക​ളി​ൽ നി​റ​ച്ച് അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ച്ചും ട്രെ​യി​നി​ൽ ക​ഞ്ചാ​വു ക​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് ക​ഞ്ചാ​വു ക​ട​ത്തു വ്യാ​പ​ക​മാ​കു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം. ഇ​തി​നെ​തി​രെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യും റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here