ന്യൂഡൽഹി: താനൂർ ബോട്ടപകടത്തിൽ അനുശോ ചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ട്വിറ്ററിലൂ ടെയാണ് രാഷ്ട്രപതി പ്രതികരണം നടത്തിയത്.

‘കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പി ക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ട പ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കു ന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിത ത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

.മലപ്പുറം താനൂരിലുണ്ടായ ബോട്ടപക ടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേ ന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിനു രണ്ടുല ക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

അതേസമയം ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here