ആലുവ: അശ്രദ്ധമായി പുറകോട്ട് എടുത്ത കാർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രികന് മേൽ ടാങ്കർ ലോറി കയറി ഒരാൾ മരിച്ചു.ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെപറവൂർകവലയിലായിരുന്നു സംഭവം.പറമ്പയം കപ്രശ്ശേരി തണ്ടിക്കൽ വീട്ടിൽ ഇസ്മായിൽ (75)ണ് മരണപെട്ടത്.ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലുംവഴിമധ്യേമരണപ്പെട്ടിരുന്നു. മ്യതദേഹം ആലുവ താലൂക്കാശുപത്രി മോർച്ചറിയിൽ

ഭാര്യ റഹ്മത്ത് ,മക്കൾ :ഷിഹാബ് (പി ഡബ്ലിയു ഡി)
ഷബീന (സബ് രജിട്രാർ)ഷറീന (ആലുവ പോസ്റ്റ് ഓഫിസ് ഹെഡ്)

മരുമക്കൾ: അനീസ് (KSEB)ഷിഹാബ് .
.

 

LEAVE A REPLY

Please enter your comment!
Please enter your name here