തൃശൂർ: മദ്യലഹരിയിൽ സ്വകാര്യബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻ വർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടി യിലായത്.

കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരി ശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനി പ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here