പാലക്കാട്: വാഹനാപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാടിലാണ് സംഭവം. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.

ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അനീഷയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് ഗുരുതരമായി പരിക്കേറ്റു.

നെന്മാറയിലെ ബന്ധുവീട്ടിലെത്തിയ ശേഷം കോയമ്പത്തൂരിലേക്ക്മടങ്ങുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞമാസം നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here