തിരുവനന്തപുരം: കരിമഠം കോളനിയിൽ കൗമാര ക്കാരനെ വെട്ടിക്കൊന്നു. അർഷാദ്(19)ആണ് മരി  സംശയിക്കുരച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.

സ്ഥലത്ത് ലഹരി സംബന്ധമായ തർക്കെങ്ങൾ നിലനിന്നിരുന്നു.   മുൻവൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നു  വിളിച്ചു വരുത്തിയായിരുന്നു ആക്രമണം.18 കാരനായ ധനുഷ് അടക്കം പ്രായപൂർത്തിയാകാത്ത4 പേരാണ് പ്രതികൾ .ധനുഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന

 

LEAVE A REPLY

Please enter your comment!
Please enter your name here