കൊച്ചി: ഓപ്പറേഷൻ ക്ലീൻ പറവൂരിൽ ഒരു കിലോഎംഡിഎംഎയു മായി മൂന്ന് പേർ പിടിയിൽ. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), നോർത്ത് പറവൂർ തട്ടാൻ പടി കണ്ണൻ കുളത്തിൽ നിധിൻ കെ വേണു ( തംബുരു 28), പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയത്
സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീട് എടു ത്തായിരുന്നു ഇവർ മയക്ക് മരുന്ന് ഇടപാട് നടത്തി യിരുന്നത്. ഇവിടെ പാർക്ക് ചെയ്‌ത കാറിൽ നിന്നു മാണ് എഡിഎംഎ പിടികൂടിയത്.
രണ്ട് കാറുകളിലെത്തിയ സംഘത്തെ പൊലീസ് വ ളയുകയായിരുന്നു. കാറിന്റെ ടയറിനുള്ളിൽ ഒളിപ്പി ച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയ ത്. പിടികൂടിയ എംഡിഎംഎ ശേഖരത്തിന് 70 കോ ടി രൂപ വിപണി മൂല്യം ഉണ്ടെന്നാണ് വിവരം.