പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിലെ ഓരോ തുണ്ട് ഭൂമിയും ഇന്ത്യയുടേതാണെന്നും അത് തട്ടിയെടുക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം  പറഞ്ഞു.കോൺഗ്രസും ഇൻഡി മുന്നണിയും നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here