30.8 C
Kerala
Friday, May 17, 2024

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു.

വാഷിങ്ടൺ > പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവാതി ഖരാനയിലെ അതുല്യ ഗായകനാണ്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്‌കാരങ്ങൾ നൽകി രാജ്യം...

റിസബാവ അന്തരിച്ചു

  കൊ​ച്ചി: ന​ട​ൻ റി​സ​ബാ​വ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ മു​ത​ൽ നി​ല വ​ഷ​ളാ​യി ഉ​ച്ച​യോ​ടെ​യാ​ണ്...
Header advertisement Header advertisement Header advertisement
Ours Special