24.8 C
Kerala
Saturday, May 18, 2024

മഹേശ്വരൻ്റെ ആത്മഹത്യ അറസ്റ്റ് ഭയന്ന്. തുഷാർ വെള്ളാപ്പള്ളി

എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ്വരൻ ജീ​വ​നൊ​ടു​ക്കി​യ​ത് അറസ്റ്റ് ഭയന്ന് ​തുഷാ​ർ വെ​ള്ളാ​പ്പ​ള്ളി ​ മ​ഹേ​ശ​ന്‍റെ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി ഉ​ണ്ടാ​ക്കി​യ​താ​ണ്. മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി...

ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കെ കറങ്ങിനടന്ന പി​താ​വി​നും മ​ക​നും കോവിഡ്; കായംകുളത്ത് അതീവ ജാഗ്രത

കാ​യം​കു​ളം: ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കെ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് ക​റ​ങ്ങി​ന​ട​ന്ന പി​താ​വി​നും മ​ക​നും കോ​വി​ഡ്. ഇ​തോ​ടെ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി. മും​ബൈ​യി​ൽ​ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ പി​താ​വി​നും മ​ക​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് ഇവർ ഡോ​ക്ട​റെ...
Header advertisement Header advertisement Header advertisement
Ours Special