25.8 C
Kerala
Sunday, May 19, 2024

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്വ​ത്തു ത​ർ​ക്ക​ വെ​ടി​വ​യ്പി​ൽ മ​ര​ണം ര​ണ്ടാ​യി. മാ​തൃ​സ​ഹോ​ദ​രനും മരിച്ചു.

 കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്വ​ത്തു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​ര​ണം ര​ണ്ടാ​യി. ജോ​ർ​ജ് കു​ര്യ​ന്‍റെ വെ​ടി​യേ​റ്റ മാ​തൃ​സ​ഹോ​ദ​ര​ൻ കൂ​ട്ടി​ക്ക​ൽ പൊ​ട്ടം​കു​ളം മാ​ത്യൂ​സ് സ്ക​റി​യ​യും (പൂ​ച്ച​ക്ക​ല്ലി​ൽ രാ​ജു, 78) മ​രി​ച്ചു. സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ ജ്യേ​ഷ്ഠ​ൻ ജോ​ർ​ജി​ന്‍റെ വെ​ടി​യേ​റ്റ്...

ബൈക്കില്‍ ലോകം ചുറ്റാനൊരുങ്ങി യുവാക്കള്‍

വൈക്കം: ബൈക്കില്‍ രാജ്യം ചുറ്റി ഗിനന്നസില്‍ ഇടം നേടാ നുള്ള ശ്രമത്തിലാണ് ടൈല്‍ വര്‍ക്കര്‍ ആയ വൈക്കം ചെമ്മനത്തുകര നാവള്ളില്‍ വിഭാദും, ബന്ധുവും അംഗപരിമിതനും ആയ പാലക്കാട് ഷൊര്‍ണൂര്‍ ഡിവിഷനിലെ റെയില്‍വേ ജിവനക്കാരന്‍...
Header advertisement Header advertisement Header advertisement
Ours Special