കോ​ട്ട​യം: മു​ട്ടു​ചി​റ​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 19 പേ​ർ​ക്ക് പ​രി​ക്ക്. മു​ട്ടു​ചി​റ​യി​ൽ പ​ട്ടാ​ള​മു​ക്കി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പ​ത്ത് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ആ​വേ മ​രി​യ ബ​സും ഗു​ഡ്‌വി​ല്‍ ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here