26.8 C
Kerala
Sunday, May 19, 2024

പാലക്കാട് പോലീസുകാരുടെ മരണത്തിൽ ദുരൂഹത?

പാലക്കാട്മുട്ടിക്കുളങ്ങരയിലെപൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണംഎവിടെനിന്നെങ്കിലുംസംഭവിച്ചതാണോയെന്ന് സംശയിക്കുന്നതായി പാലക്കാട് എസ്പിപറഞ്ഞു.മൃതദേഹങ്ങൾപറമ്പിൽകൊണ്ടിട്ടതാണോയെന്ന്പരിശോധിക്കുകയാണ്. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും എസ് പി വ്യക്തമാക്കി. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലാണ് രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ...

കുത്തന്നൂര്‍ കോളേജ് ഉദ്ഘാടനം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കുത്തന്നൂര്‍: ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദ്ഘാടനം ഒക്‌ടോബര്‍ 28ന് ഉച്ചയ്ക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കോളേജ് ഉദ്ഘാടനത്തിന്റെ ഭാഗമായി രൂപവത്കരിച്ച സ്വാഗത...
Header advertisement Header advertisement Header advertisement
Ours Special