31.8 C
Kerala
Tuesday, May 21, 2024

തിരുവനന്തപുരം വഴയിലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു.*

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു.നെടുമങ്ങാട് സ്വദേശികളായ ബിനീഷ്(16) സ്റ്റെഫിൻ(16) മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നൂ. പ്ലസ് വൺ വിദ്യാർത്ഥികളായ...

കാത്തിരിപ്പിനു വിരാമം; മണലി പാലം യാഥാര്‍ത്ഥ്യമാകുന്നു

സുനില്‍ നായര്‍ നെടുമങ്ങാട് : മണലിയില്‍ പാലം വരുന്നു. പഞ്ചായത്തിലെ പ്രധാന ആദിവാസി മേഖലയായ മണലിയില്‍ ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടു ഗതാഗത യോഗ്യമായ പുതിയ പാലം യാഥാര്‍ഥ്യമാകുന്നു. 2.10 കോടി രൂപയ്ക്ക് സാങ്കേതികാനുമതി...
Header advertisement Header advertisement Header advertisement
Ours Special