25.8 C
Kerala
Tuesday, May 21, 2024

തിരുവനന്തപുരത്ത് കെ എസ് ആർ ടി.സി.ബസിന് തീപിടിച്ചു. ആർക്കും പരിക്കില്ല

തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊ ണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന എല്ലാവരെയും അതിവേഗം പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവാ യി. ഫയർഫോഴ്സ് എത്തി തീയണച്ചു നിറയെ യാത്രക്കാരുമായി ആറ്റിങ്ങലിൽനിന്ന് തി രുവനന്തപുരത്തേയ്ക്ക് വന്ന ബസിലാണ്...

ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു. അഞ്ചുതെങ്ങ് പൊലീസാണ് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും...
Header advertisement Header advertisement Header advertisement
Ours Special