26.8 C
Kerala
Sunday, May 19, 2024

അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ തുരത്തി; കശ്മീരില്‍ വിമാനത്താവളങ്ങള്‍ അടച്ചു; .അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം

ന്യൂഡല്‍ഹി: വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തുരത്തി. ജമ്മുകശ്മീര്‍ മേഖലയിലെ നൗഷാരയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലേക്ക് വിമാനങ്ങള്‍ കടന്നു കയറിയതായി ഉന്നത സൈനിക വൃത്തങ്ങളാണ്...

അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യ; ഗുജറാത്ത് അതിര്‍ത്തിയില്‍ പാക്‌ഡ്രോണ്‍ വെടിവെച്ചിട്ടു

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ- പാക്...
Header advertisement Header advertisement Header advertisement
Ours Special