28.8 C
Kerala
Thursday, May 16, 2024

സ്വ​ർ​ണ​ക്ക​ട​ത്ത്: യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് ആ​രാ​ണു കാ​ർ​ഗോ അ​യ​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലെ കാ​ര്യാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ...

യുഎസ് കാപ്പിറ്റോൾ കലാപം :ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’ – പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : അമേരിക്കൻ പാർലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികള്‍ നടത്തിയ  അക്രമസംഭവങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിക്രമ വാര്‍ത്തകള്‍ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും ജനാധിപത്യനടപടികളെ നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കാന്‍ പാടില്ലെന്നും...
Header advertisement Header advertisement Header advertisement
Ours Special