25.8 C
Kerala
Saturday, May 18, 2024

മെലിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാര്‍!

ജീവിതശൈലീ രോഗങ്ങള്‍ ഏറിവരുന്നത് ആരോഗ്യപ്രവര്‍ത്തകരെ മാത്രമല്ല, സാമാന്യ ജനങ്ങളെ പോലും ഉത്ക്കണ്ഠാകുലരാക്കുന്നു.വ്യായാമക്കുറവും ആഹാരരീതിയിലെഅപാകതകളും ക്രമം തെറ്റിയ ദിനചര്യകളും യുവാക്കളെ പോലും മാറാരോഗികളാക്കി മാറ്റുന്നു. അകാലവാര്‍ദ്ധക്യവും മരണവും ഇതുവഴി ഏറിവരികയാണെന്ന്ആരോഗ്യപഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുംഅതിന്റെ...

യുദ്ധം കഴിഞ്ഞു, പോരാട്ടം തുടരുന്നു

മണ്ഡലം, മകരവിളക്ക് മഹോത്സവങ്ങള്‍ കഴിഞ്ഞു. ശബരിമല നടയടച്ചു. 67 ദിവസം നീണ്ടഈ തീര്‍ത്ഥാടനകാലം ശബരിമല ക്ഷേത്രത്തിന്റെചരിത്രത്തില്‍ ഉണ്ടാകാത്ത അനിഷ്ടമായ സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചു. സമാധാനചിത്തരായ തീര്‍ത്ഥാടകരില്‍ ആശങ്കയും ഭയവും ജനിപ്പിക്കുന്ന നിരവധിസംഭവങ്ങള്‍ കഴിഞ്ഞ...
Header advertisement Header advertisement Header advertisement
Ours Special