എംപിമാരാകാനിറങ്ങിയ എംഎല്‍എമാര്‍
നിയമസഭാംഗങ്ങള്‍ കൂട്ടേത്താെട ഇത്തവണലോക്‌സഭയിലേക്ക് മത്സരിക്കുന്നത് പൊതുസമൂഹം വ്യാപകമായി ചര്‍ച്ച ചെയ്തുവരുന്നു. എം.എല്‍.എമാര്‍ എന്ന നിലയില്‍ 5 വര്‍ഷംപ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ നല്‍കിയ അവസരംവിനിയോഗിക്കേണ്ടവര്‍ ഇടയ്ക്കുവെച്ച് കളം മാറിചവിട്ടി ലോക്‌സഭയിലേക്ക് ചാടാന്‍ ശ്രമിക്കുന്നത് തീരെ ശരിയായില്ലെന്നു...
ആരാ നിങ്ങളുടെ നേതാവ്
രണ്ട് ആദര്‍ശങ്ങളുടെ ഏറ്റുമുട്ടലാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാത്മാ ഗാന്ധി ലോകത്തിന്റെ മുന്നില്‍ വെച്ച സഹിഷ്ണുതയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം ഒരു വശത്തും അദ്ദേഹത്തെ നിഗ്രഹിച്ച...