31.8 C
Kerala
Saturday, May 18, 2024

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന്; ഉമ്മന്‍ചാണ്ടിയുടെയും വേണുഗോപാലിന്റെയും കാര്യം രാഹുല്‍ തീരുമാനിക്കും; സാധ്യതാ പട്ടിക ഇങ്ങനെ

ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നു. വൈകീട്ടാണ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍...

ആര്‍എസ്എസിന്റെ കടുംപിടുത്തം സുരേന്ദ്രന് പത്തനംതിട്ട ഉറപ്പാക്കി; സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അണികള്‍ അസ്വസ്ഥര്‍; ഇന്നും ഉറപ്പില്ല

ന്യൂഡല്‍ഹി: ആര്‍എസ്എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ കെ. സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് ഉറപ്പായി. ശബരിമല പ്രക്ഷോഭത്തിന്റെ മുഖമായ കെ സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന ആര്‍എസ്എസിന്റെ നിലപാടാണു നിര്‍ണായകമായത്. ബിജെപിയുടെ പട്ടിക സംബന്ധിച്ച...
Header advertisement Header advertisement Header advertisement
Ours Special