28.8 C
Kerala
Monday, May 6, 2024

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം സ്ഥിതീകരിച്ചു. ത്യശൂരിലും, എറണാകുളത്തും

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ങ്ങാ​ല​കു​ട​യി​ൽ മ​രി​ച്ച​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി ഷി​ജു (45) ആ​ണ് ര​ണ്ട് ദി​വ​സം മു​ൻ​പ് മ​രി​ച്ച​ത്. കഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ...

ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം.

തൃശൂർ: വെള്ളിത്തിരയിലെ മികവാർന്ന പ്രകടനം കൊണ്ട് കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം. ഇന്നസെന്റ് അവതരിപ്പിച്ച അനശ്വര കഥാപാത്ര ങ്ങളെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാല ക്കുടസെന്റ്തോമസ്കത്തീഡ്രൽദേവാലയത്തിലെ കല്ലറയിൽ ആലേഖനം...
Header advertisement Header advertisement Header advertisement
Ours Special