ആലപ്പുഴ: കുട്ടനാട് നെടുമുടിയിൽ ഹോംസ്റ്റേ ജീവനക്കാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ആസാം സ്വദേശിനി ഖാസിറ കൗ ദും (44) ആണ് മരിച്ചത്. ഇവർ താമസിക്കുന്ന മുറി ക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തു നിന്നു പൂട്ടിയിരുന്നു.

സംഭവം കൊലപാതകമാണെന്നും കഴുത്തിൽ ഷാ ൾ മുറുക്കിയ പാടുണ്ടെന്നും പോലീസ് അറിയിച്ചു. പലതവണ ഫോണിൽ വിളിച്ചിട്ടും കാണാതിരുന്ന തോടെ റിസോർട്ട് ഉടമ പോയി നോക്കിയപ്പോഴാ ണ് ഇവരുടെ മൃതദേഹം കണ്ടത്.

യാത്ര പോകാനൊരുങ്ങിയ നിലയിലായിരുന്നു ഇ വരുടെ വസ്ത്രധാരണം. ഒപ്പം ബാഗുകളുമുണ്ടായി രുന്നു. ഇവരുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here