31.8 C
Kerala
Friday, May 3, 2024

സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ നി​ന്നും ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി.

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി. സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും ഒഴിവാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ,...

വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി, സംഭവം മഹാരാഷ്ട്രയിൽ ഒളിവില്‍ കഴിയവേ

മുംബൈ: മഹാരാഷ്ട്രയില്‍  ഒളിവില്‍ കഴിഞ്ഞിരുന്ന വരാപ്പുഴ പീഡനക്കേസ് പ്രതിയെ  അടിച്ച് കൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
Header advertisement Header advertisement Header advertisement
Ours Special