നടുവില്‍ വീടിനു നേരെ ബോംബേറ്; ബൈക്കുകള്‍ക്ക് തീവച്ചു

0
6

ശ്രീകണ്ഠാപുരം: നടുവില്‍ തീവെപ്പും ബോബേറും. പള്ളിത്തട്ട് കോളനിയിലെ സിപിഎം പ്രവര്‍ത്തകനായ കിഴക്കരഅടിയില്‍ രാജേഷിന്റെ വീടിനു നേരെ ഒരു സംഘം ബോംബെറിഞ്ഞ് കേടുപാടുകള്‍ വരുത്തി. ആര്‍ക്കും പരുക്കില്ല. രാജേഷിന്റെ അയല്‍ക്കാരും സിപിഎം പ്രവര്‍ത്തകരുമായ അമ്പഴത്തിനാല്‍ പ്രവീണ്‍, കല്ലിങ്കല്‍ ബിനീഷ് എന്നിവരുടെ ബൈക്കുകള്‍ക്ക് തീവച്ചു. കുടിയാന്‍മല പോലീസ് അന്വേഷണം നടത്തി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here