മണ്ഡലകാലം: ഉറ്റുനോക്കുന്നത് മുഖ്യമന്ത്രിയെ; സര്‍ക്കാരിനു മുന്നില്‍ മൂന്നു വഴികള്‍

0
25

തിരുവനന്തപുരം: പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിതീരുമാനിച്ചതോടെ ശ രിമലയിലെ യുവതീപ്രവേശംസം ന്ധിച്ച നിയമവശങ്ങള്‍ആലോചിച്ച് തുടര്‍ നടപടികള്‍തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിപിണറായിവിജയന്‍. യുവതികള്‍ക്ക് ശരിമലയില്‍ പ്രവേശിക്കാമെന്ന സെപ്റ്റംബര്‍28ലെ വിധി സുപ്രീം കോടതിസ്റ്റേ ചെയ്തിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി എടുത്തുപറയുകയുംചെയ്തു. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നവിധി നിലനില്‍ക്കുന്നതിനാല്‍മണ്ഡലകാലം വീണ്ടും സജീവചര്‍ച്ചാ വിഷയമാകുമെന്നുറപ്പ്.യുവതികള്‍ ദര്‍ശനത്തിന് എത്തി
യാല്‍ അവര്‍ക്ക് സംരക്ഷണംകൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇതോടെ എല്ലാവരുംഉറ്റുനോക്കുന്നത് മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയുമാണ്.സര്‍ക്കാരിന് മുന്നില്‍ മൂന്നുവഴികളാണുള്ളതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.1. ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുക. എന്നാലിത്‌വന്‍ പ്രതിഷേധത്തിന് ഇടവരുത്തുകയും ക്രമസമാധാന നിലതകരാറിലാക്കുകയും ചെയ്യുംഎന്ന് കഴിഞ്ഞ ദിവസത്തെസംഭവങ്ങള്‍ വ്യക്തമാക്കുന്നു
2. സമവായം. ഹിന്ദു സമുദായസംഘടനകളേയും രാഷ്ട്രീയപാര്‍ട്ടികളെയും വിളിച്ചുചേര്‍ത്ത് പൊതുധാരണയുണ്ടാ്കകുക.അതായത്, ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം, ജനുവരി22ലെ റിവ്യൂ ഹര്‍ജിയില്‍ അന്തിമ വിധി വരും വരെ യുവതീപ്രവേശംഅനുവദിക്കാതിരിക്കുക.
3. യുവതീ പ്രവേശന ഉത്തരവിനസ്‌റ്റേ ഇല്ലാത്തതിനാല്‍മണ്ഡലകാലത്ത് എന്തു നിലപാടെടുക്കണം എന്നതില്‍ വ്യക്തത വരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കുക. കോടതിവാക്കാലെങ്കിലും ഒരു പരാമര്‍ശത്തിന് തയാറായാല്‍ അത്‌നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here