ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചു.ജോസഫ്  പക്ഷത്തിന്റെ അവകാശവാദം കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.അപ്പീൽ നൽകുമെന്ന് പിജെ ജോസഫ്  പറഞ്ഞു.

കുറേക്കാലമായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു. പാല മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here