ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബം​ബ​ർ; ആ 12 ​കോ​ടി നേ​ടി​യ ഭാ​ഗ്യ​വാ​ൻ ഇ​താ​ണ്..
തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബം​ബ​ർ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യ​പി​ച്ചു. XG 358753 ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി അ​ടി​ച്ച​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്ക് ആ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ ന​മ്പ​ർ ന​റു​ക്കെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള ഗോ​ർ​ഖി ഭ​വ​നി​ൽ വ​ച്ചാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. അ​ച്ച​ടി​ച്ച 33 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ വി​റ്റ​ഴി​ഞ്ഞി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here