ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ചെങ്കോട്ടയ്ക്കുള്ളിൽ കയറി വാൾ ചുഴറ്റിയ മനീദ്ദർ സിംഗ് എന്നയാളാണ് പിടിയിലായത്
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. ഡൽഹി സ്വരൂപ് നഗറിലെ മനീദ്ദറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടു വാളുകളും കണ്ടെടുത്തു.