ന്യൂഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റിൽ 86 സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 6 സീറ്റിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം പിന്നീട് ആയിരിക്കും.കല്പറ്റ,നിലമ്പൂർ,വട്ടിയൂർക്കാവ്,കുണ്ടറ,തവനൂർ,പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

25 വയസ്സിനും 50നും ഇടയിലുള്ള 46 പേരും 51നും 60നും ഇടയിലുള്ള 22 പേരും 60 വയസ്സിനും 70നും ഇടയിലുള്ള 15 പേരും 70 വയസ്സിനു മുകളിൽ 3 പേരും സ്ഥാനാർത്ഥികൾ ആയി മത്സരിക്കുന്നു.

സ്ഥാനാർഥി പട്ടിക:

ഉദുമ – ബാലകൃഷണൻ പെരിയ

കാഞ്ഞങ്ങാട് – പി വി സുരേഷ്

പയ്യന്നൂർ – എം പ്രദീപ് കുമാർ

കല്യാശേരി – ബ്രജേഷ് കുമാർ

തളിപ്പറമ്പ് – അബ്ദുൾ റഷീദ് പി വി

ഇരിക്കൂർ – സജീവ് ജോസഫ്

കണ്ണൂർ – സതീശൻ പാച്ചേനി

തലശേരി – എം പി അരവിന്ദാക്ഷൻ

പേരാവൂർ – സണ്ണി ജോസഫ്

മാനന്തവാടി – പി കെ ജയലക്ഷ്മി

ബത്തേരി – ഐസി ബാലകൃഷ്ണൻ

നാദാപുരം – കെ പ്രവീൺ കുമാർ

കൊയിലാണ്ടി – എൻ സുബ്രഹ്മണ്യൻ

ബാലുശേരി – ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട് നോർത്ത് – കെ.എം അഭിജിത്ത്

ബേപ്പൂർ – പി എം നിയാസ്

വണ്ടൂർ – എ പി അനിൽകുമാർ

പൊന്നാനി – എ എം രോഹിത്

തൃത്താല – വിടി ബൽറാം

ഷൊർണ്ണൂർ – ടി.എച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം – ഡോ.പി.ആർ സരിൻ

പാലക്കാട് – ഷാഫി പറമ്പിൽ

മലമ്പുഴ – എസ്.കെ അനന്തകൃഷ്ണൻ

തരൂർ – കെ.എ ഷീബ

ചിറ്റൂർ – സുമേഷ് അച്യുതൻ

ആലത്തൂർ – പാളയം പ്രദീപ്

ചേലക്കര – സി സി ശ്രീകുമാർ

കുന്നംകുളം – കെ.ജയശങ്കർ

മണലൂർ – വിജയ ഹരി

വടക്കാഞ്ചേരി – അനിൽ അക്കര

ഒല്ലൂർ – ജോസ് വെള്ളൂർ

തൃശൂർ – പദ്മജ വേണുഗോപാൽ

നാട്ടിക – സുനിൽ ലാലൂർ

കൈപ്പമംഗലം – ശോഭ സുബിൻ

പുതുക്കാട് – അനിൽ അന്തിക്കാട്

ചാലക്കുടി – ടിജെ സനീഷ് കുമാർ

കൊടുങ്ങല്ലൂർ – എംപി ജാക്സൺ

പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി

അങ്കമാലി – റോജി എം ജോൺ

ആലുവ – അൻവർ സാദത്ത്

പറവൂർ – വി ഡി സതീശൽ

വൈപ്പിൻ – ദീപക് ജോയ്

കൊച്ചി – ടോണി ചമ്മിണി

തൃപ്പൂണിത്തുറ – കെ ബാബു

എറണാകുളം – ടി.ജെ വിനോദ്

തൃക്കാക്കര – പിടി തോമസ്

കുന്നത്ത് നാട് – വി പി സജീന്ദ്രൻ

മൂവാറ്റുപുഴ – മാത്യം കുഴൽ നാടൻ

ദേവികുളം – ഡി. കുമാർ

ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി

പീരുമേട് – സിറിയക് തോമസ്

വൈക്കം – ഡോ. പി.ആർ സോന

കോട്ടയം – തിരുവഞ്ചൂർ

പുതുപ്പളളി – ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ

പൂഞ്ഞാർ – ടോമി കല്ലാനി

അരൂർ – ഷാനിമോൾ ഉസ്മാൻ

ചേർത്തല – എസ് ശരത്

ആലപ്പുഴ – ഡോ.കെ.എസ് മനോജ്

അമ്പലപ്പുഴ – എം ലിജു

ഹരിപ്പാട് – രമേശ് ചെന്നിത്തല

കായംകുളം – അരിത ബാബു

LEAVE A REPLY

Please enter your comment!
Please enter your name here