ആലുവ:എൻ സി പി ആലുവ ബ്ലോക്ക് കമ്മറ്റിയുടെ ഉഴവൂർ വിജയൻ അനുസ്മരണ ദിനവും, എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടത്തി എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗവും എൽഡിഎഫ്  ആലുവ നിയോജക മണ്ഡലം കൺവീനറുമായ കെഎം കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഉഴവൂർ വിജയൻ അനുസ്മരണ പ്രഭാഷണം സംസ്ഥാന നിർവാഹ സമിതി അംഗം മുരളി പുത്തൻവേലി നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ എച്ച്  ഷംസുദ്ദീൻ അദ്ധ്യക്ഷനായ ചടങ്ങിൽ, എൻവൈസി അഖിലേന്ത്യോ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, ലോയേഴ്സ് കോൺഗ്രസ്സ് പ്രസിഡന്റ്‌ എംഎം അലികുഞ്ഞ് എൻവൈസി സംസ്ഥാന സെക്രട്ടറി അനൂബ് നൊച്ചിമ, മാഹിൻകുട്ടി, ഹുസൈൻ കുന്നുകര, എൻഎംസി ജില്ലാ സെക്രട്ടറി ശ്രുതി ഹാരിസ്, കെ മുഹമ്മദാലി,  അബ്ദുൾ സലാം, അബ്ദുൾ ജബ്ബാർ, മോഹനൻ, ജോൺസൻ, അന്തിരി, അഷ്‌കർ അബ്ദുൾ സലാം, അസ്‌ലം അൻസാർ, നിഹാദ് ഹനീഫ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here