24.8 C
Kerala
Sunday, May 19, 2024
Home Local News Palakkad ചൂ​താ​ട്ട സം​ഘം പി​ടി​യി​ൽ

ചൂ​താ​ട്ട സം​ഘം പി​ടി​യി​ൽ

14
0
പാ​ല​ക്കാ​ട്: ചേ​ർ​പ്പു​ള​ശേ​രി​യി​ൽ ലോ​ട്ട​റി ചൂ​താ​ട്ട സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ചം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത ലോ​ട്ട​റി വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special