ത​മി​ഴ്നാ​ട്ടിൽ ഐ​ടി ജീ​വ​ന​ക്കാ​രാ​യ മ​ല​യാ​ളി യു​വാ​ക്ക​ൾ മുങ്ങി മരിച്ചു.കാ​വേ​രി​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വേ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ക്കുകയായിരുന്നു . പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കി​ര​ൺ ബാ​ബു(23), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഏ​തു(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ചെ​ന്നൈ​യി​ലെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ സ​ഹ​ജീ​വ​ന​ക്കാ​ര​നാ​യ ഈ​റോ​ഡ് ചെ​ന്നി​മ​ല സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പെ​രു​ന്തു​റ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

LEAVE A REPLY

Please enter your comment!
Please enter your name here